മഴ വരുത് മഴവരുത് ' കവർ സോങ്ങിന്റെ ചാരുതയുമായി ബേസിലും നുബിയയും

Metrom Australia April 23, 2022

സൗണ്ട്  വൈബ്‌സ്  സ്റ്റുഡിയോയുടെ  പുതിയ  കവർ  സോങ്  റിലീസ്  ആയി.
1990     ൽ  റിലീസ്  ചെയ്ത  രാജ  കൈയെ  വെച്ചാൽ  എന്ന തമിഴ്  സിനിമയിലെ  'മഴവരുത്  മഴ  വരുത് ' എന്ന  യേശുദാസ്-ചിത  ഗാനത്തിന്റെ  കവർ  വേർഷൻ  ആലപിച്ചിരിക്കുന്നത്  സിഡ്‌നിയിലെ  പ്രമുഖ  ഗായകരായ  ബേസിലും  നുബിയയും  ചേർന്നാണ് .എബി  വർഗീസാണ്  പ്രോഗ്രാമിങ് നിർവഹിച്ചിരിക്കുന്നത് .മോർഗേജ്   ബ്രോക്കേഴ്‌സ് ആയ  ഫിലിപ്സ്  ഗ്രൂപ്പ്  ആണ്  സ്പോൺസർ .

https://youtu.be/EJ7H6P1xRnw

Related Post